Top Storiesകെപിസിസി പുന: സംഘടനയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെയും തമ്മിലടിയുടെയും ചൂട് കുറയും മുമ്പേ കളം പിടിക്കണം; മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ജില്ലാതല തിരഞ്ഞെടുപ്പു ചുമതലകള്‍ നേതാക്കള്‍ക്കു നല്‍കും; ഭവന സന്ദര്‍ശനങ്ങള്‍ അടുത്തമാസം മുതല്‍ ആരംഭിക്കാനും സിപിഎം നിര്‍ദ്ദേശം; കൊട്ടിഘോഷിച്ചു തുടങ്ങിയ 'സി.എം വിത്ത് മീ' പരിപാടി പാളിയെന്ന് വിലയിരുത്തല്ഷാജു സുകുമാരന്‍17 Oct 2025 6:30 PM IST